ൿ

മലയാള ഭാഷയിലെ ഒരു ചില്ലക്ഷരമാകുന്നു ൿ. ഇപ്പോൾ ഈ ചില്ലിന്റെ ഉപയോഗം വളരെ കുറവാണ്‌. പഴയ ബൈബിൾ പരിഭാഷകളിലും മറ്റും ഈ ചില്ലിന്റെ പ്രയോഗം കാണാം. ഈ അക്ഷരത്തെ U+0D7F എന്ന സ്ഥാനത്താണ് യൂണികോഡ് നിർവചിച്ചിരിക്കുന്നത് (ആസ്കി മൂല്യം 3455').[1]

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.