മലയാള അക്ഷരമാലയിലെ പത്താമത്തെ സ്വരാക്ഷരമാണ് . എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ൡ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല. 'ൡ' ഒരു ദന്ത്യസ്വരമാണ്. '' എന്നതിന്റെ ദീർഘമാണ് 'ൡ'.

ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് .

'ൡ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്നില്ല. എങ്കിലും 'ലൂ' എന്നതിനു പകരം ചിലയിടങ്ങളിൽ, പദാദിയിൽ 'ൡ' ഉപയോഗിക്കാറുണ്ട്.

ഉദാ: ലൂതം = ൡതം = എട്ടുകാലി.

ബാഹ്യകണ്ണികൾ

ഹരിനാമകീർത്തനം വീഡിയോ - 'ഌ'കാരോച്ചാരണം മനസ്സിലാക്കാൻ വീഡിയോയിൽ 11:30-മിനിറ്റ് കാണുക. 'ൡ'കാരോച്ചാരണം മനസ്സിലാക്കാൻ വീഡിയോയിൽ 11:57മിനിറ്റ് കാണുക.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.