മലയാള അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ് ഋ. ഒറ്റയ്ക്ക് നിൽക്കുമ്പോൾ സ്വർഗം, ദേവമാതാവ് എന്നീ അർഥങ്ങളും സ്വീകരിക്കുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.