മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്. പരമ്പരാഗത സ്വനവിജ്ഞാനപ്രകാരം കണ്ഠ്യമായി ഗണിക്കുന്നുവെങ്കിലും, അധുനിക സ്വനവിജ്ഞാനപ്രകാരം മൃദുതാലവ്യ ഉച്ചാരണത്തോടുകൂടിയ നാദരഹിതമായ ഘർഷവ്യഞ്ജനമാണിത്.


ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.