മലയാള അക്ഷരമാലയിലെ ഇരുപത്തിയഞ്ചാമത്തെ വ്യഞ്ജനാക്ഷരമാണ് . മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അനുനാസികമാണിത്. സ്വനവിജ്ഞാനപ്രകാരംഇത് ഓഷ്ഠ്യവും അനുനാസികവുമാണ്.

സംഗീതത്തിൽ

സംഗീതത്തിൽ സപ്തസ്വരങ്ങളിൽ നാലാമത്തേതായ മധ്യമത്തെ കുറിക്കുന്നതിന് 'മ'കാരം ഉപയോഗിക്കുന്നു.

ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദശ്ശാസ്ത്രത്തിൽ സർവഗുരുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിനുള്ള സംജ്ഞയാണ് മ.

സിദ്ധാർഥങ്ങൾ

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.