കുട്ലു
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുട്ലു. കാസർഗോഡ് പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി ആണ് ഈ സ്ഥലം. ഇവിടെയാണ് പ്രശസ്ത ദ്വൈത സിദ്ധാന്താചാര്യനായ മാധവാചാര്യരും അദ്വൈത സിദ്ധാന്ത പണ്ഡിതനായ ത്രിവിക്രമ പണ്ഡിതനും തമ്മിലുള്ള എട്ടുദിവസം നീണ്ടുനിന്ന തർക്കം നടന്നത്. കുംബ്ലയിലെ രാജാവായ ജയസിംഹന്റെ സാന്നിദ്ധ്യത്തിൽ വെച്ചായിരുന്നു ഈ തർക്കം നടന്നത്. തർക്കത്തിൽ മാധവാചാര്യർ വിജയിക്കുകയും തിവിക്രമ പണ്ഡിതൻ ദ്വൈത സിദ്ധാന്തം അംഗീകരിക്കുകയും ചെയ്തു.
കുട്ലു | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കാസർഗോഡ് |
ജനസംഖ്യ | 23 (2001) |
സമയമേഖല | IST (UTC+5:30) |
75 വർഷം പഴക്കമുള്ള കേന്ദ്ര നാണ്യവിള വികസന സർവകലാശാല (Central Plantation Crops Research Institute - CPCRI) സ്ഥിതിചെയ്യുന്നത്.
കുറിപ്പുകൾ
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.