കളിയൂർ

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണു കളിയൂർ. [1] മീഞ്ച പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റർ വടക്ക് മാറി കളിയൂർ സ്ഥിതി ചെയ്യുന്നു.

Kaliyoor
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN6XXXXX
വാഹന റെജിസ്ട്രേഷൻKL-

ഗതാഗതം

മംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി ബന്ധപ്പെട്ട് കിടക്കുന്നു കളിയൂരിലെ റോഡ്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരമാണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവള സൗകര്യം മംഗലാപുരത്ത് ലഭ്യമാണ്.

ഭാഷ

കളിയൂരിലെ ജനങ്ങൾ വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്നുണ്ട്. മലയാളം, കന്നട, തുളു, കൊങ്കണി തുടങ്ങിയവ. കുടിയേറ്റ തൊഴിലാളികൾ തമിഴും ഹിന്ദിയും സംസാരിക്കുന്നു.

കാര്യ നിർവ്വഹണം

കാസർഗോഡിനു കീഴിലുള്ള മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് കളിയൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ് വി വി എച്ച് എസ്, മിയാപടവ്
  • വി വി എ യു പി എസ്, മിയാപടവ്
  • ജി യു പി എസ്, മുടാംബെയിൽ
  • ജി യു പി എസ്, കടമ്പാർ
  • എസ് ജെ എ യു പി എസ്, കളിയൂർ

അവലംബം

  1. "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത്: 2008-12-10.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.