കുംബഡാജെ

കുംബഡാജെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഒരു ഗ്രാമമാണ്.[1][2]

Kumbadaje
Village
Country India
StateKerala
DistrictKasaragod
Government
  ഭരണസമിതിGram Panchayath
Area
  Total31.03 കി.മീ.2(11.98  മൈ)
Population (2011)
  Total14772
  സാന്ദ്രത480/കി.മീ.2(1,200/ച മൈ)
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-14

സ്ഥാനം

പഡ്റെ, നെട്ടണിഗെ, അദൂർ, ബെള്ളൂർ, കാറഡുക്ക, നെക്രാജെ, ഉബ്രംഗള, ബദിയഡുക്ക എന്നീ വില്ലേജുകൾ അതിരു പങ്കിടുന്നു.

ജനസംഖ്യ

As of  2001 India സെൻസസ്, കുംബഡാജെയിൽ 11532 ജനങ്ങളും അതിൽ,  5802 പുരുഷൻമാരും 5730 സ്ത്രീകളും ആകുന്നു.[1]

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.