പട്‌ല
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. [1] കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്‌ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
Patla | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Talukas | Kasaragod |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 671124 |
Telephone code | 04994 |
വാഹന റെജിസ്ട്രേഷൻ | KL-14 |
Nearest city | Kasaragod |
Climate | moderate (Köppen) |
ഭാഷ
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് കോളേജ് കാസർഗോഡ്.
- സാദിയ ആർട്സ് ആന്റ് സയൻസ് കോളേജ്.
- ടാഗോർ കോളേജ്.
- പി ബി എം ഇംഗ്ലീഷ് മീഡിയം.
- ദകീരത്ത് ഇ എം എസ്.
- ജി എം ആർ എസ് ഫോർ ഗേൾസ്.
അവലംബം
- Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". ശേഖരിച്ചത്: 2008-12-10.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.