കഡംബാർ
കഡംബാർ കാസറഗോഡ് ജില്ലയിലെ ഒരു വില്ലേജ് ആണ്. കാസറഗോഡ് താലൂക്കിൽപ്പെട്ടതാണിത്. 327.91 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.
കഡംബാർ | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Talukas | Kasaragod |
Languages | |
• Official | Malayalam, English, Kannada |
സമയ മേഖല | IST (UTC+5:30) |
PIN | 671321 |
വാഹന റെജിസ്ട്രേഷൻ | KL-14 |
സ്ഥാനം
കാളിയൂർ, തലക്കള, മൂഡംബയൽ, മാജിബയൽ, പാടി, തളങ്കര എന്നീ വില്ലേജുകൾ അതിരിടുന്നു. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്നും 13 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
ജനസംഖ്യ
273 വീടുകൾ. 1991ലെ സെൻസസ് അനുസരിച്ച്, 1791 ആണ് ജനസംഖ്യ. അതിൽ സ്ത്രീകൾ: 902, പുരുഷന്മാർ: 889.
ഭാഷകൾ
കാസറഗോഡിന്റെ ഉത്തരഭാഗത്തെ മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടെയും ഏഴിൽക്കൂടുതൽ ഭാഷകൾ സംസാരിക്കുന്നു. കന്നഡ, തുളു, മറാട്ടി, ഹിന്ദുസ്ഥാനി, തുളു, ബ്യാരി, കൊങ്കണി തുടങ്ങിയ ഭാഷകൾ മലയാളത്തോടൊപ്പം സംസാരിക്കുന്നു.
ഭരണസമ്പ്രദായം
കാസറഗോഡ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗം.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.