ബഡാജെ

ബഡാജെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലുള്ള ബഡാജെ ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥലമാണ്. [1]മഞ്ചേശ്വരത്തുനിന്നും 3 കിലോമീറ്റർ മാത്രം അകലെയാണിതു സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പഴയ ഭരണാധികാരിയായ ബാഡ്ജായുടെ പേരിൽനിന്നാണ് ബഡാജെ എന്ന പേരുണ്ടായത്.

Badaje
ബടാജെ
ಬಡಾಜೆ
Village
Country India
StateKerala
DistrictKasaragod
Population (2001)
  Total6103
Languages
  OfficialTulu, Kannada, Malayalam, English
സമയ മേഖലIST (UTC+5:30)
PIN671323
Telephone code4998
വാഹന റെജിസ്ട്രേഷൻKL-14

ഗതാഗതം

ദേശീയ പാത 66ൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന സ്ഥലം. കാസറഗോഡു നിന്ന് 30 കിലോമീറ്റർ അകലെ.

വിദ്യാഭ്യാസം

  • ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, ബഡാജെ.

പ്രധാന സ്ഥലങ്ങൾ

  • ശ്രീ മഹാലിംഗേശ്വര ക്ഷേത്രം: ഇവിടെ മകര സംക്രാന്തിക്ക് ഉത്സവം.
  • ജുമാ മസ്ജിദ്

ഭാഷകൾ

മലയാളം, തുളു, കന്നഡ, ബ്യാരി, കൊങ്കണി തുടങ്ങി ഏഴു ഭാഷകളോളം സംസാരിക്കുന്നു. [2]

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.