മീഞ്ച

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് മീഞ്ച. [1] കാസർഗോഡ് ജില്ലയുടെ അതിർത്തിയാണ് ഈ ഗ്രാമം.

Meenja
മീഞ്ഞ
Village
Country India
StateKerala
DistrictKasaragod
TalukasManjeshwaram Taluk
Government
  ഭരണസമിതിGram Panchayath
Area
  Total44.9 കി.മീ.2(17.3  മൈ)
Population (2011)
  Total23318
  സാന്ദ്രത520/കി.മീ.2(1,300/ച മൈ)
Languages
  OfficialMalayalam
സമയ മേഖലIST (UTC+5:30)
PIN671323
Telephone codeMeeyapadavu Exchange
വാഹന റെജിസ്ട്രേഷൻKL-14
Nearest cityManjeshwaram
Sex ratio100-91 ♂/♀
Literacy70%%
Lok Sabha constituencyKasaragod
Vidhan Sabha constituencyManjeshwaram

ഗതാഗതം

മംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി ബന്ധപ്പെട്ട് കിടക്കുന്നു മീഞ്ചയിലെ റോഡ്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരമാണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവള സൗകര്യം മംഗലാപുരത്ത് ലഭ്യമാണ്.

ഭാഷ

ജനങ്ങൾ വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്നുണ്ട്. മലയാളം, കന്നട, തുളു, കൊങ്കണി തുടങ്ങിയവ. കുടിയേറ്റ തൊഴിലാളികൾ തമിഴും ഹിന്ദിയും സംസാരിക്കുന്നു.

കാര്യനിർവ്വഹണം

കാസർഗോഡിനു കീഴിലുള്ള മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് മീഞ്ച.

അവലംബം

  1. "Census of India : List of villages by Alphabetical : Kerala". ശേഖരിച്ചത്: 2008-12-10. |first1= missing |last1= in Authors list (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.