പഡ്റെ

പഡ്റെ, കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഒരു ഗ്രാമം ആകുന്നു. കാട്ടുകുക്കെ, എൻമകജെ, ബദിയഡുക്ക, കുംബഡാജെ, ബെള്ളൂർ, നെട്ടണിഗെ എന്നീ പഞ്ചായത്തുകൾ അതിരു പങ്കിടുന്ന ഈ ഗ്രാമത്തിനു കിഴക്കുഭാഗത്ത് കർണ്ണാടക സംസ്ഥാനവുമായി അതിർത്തിയുണ്ട്.[1]

അവലംബം


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.