കോടിബയൽ

കോടിബയൽ കാസർഗോഡ് ജില്ലയിലെ ഉപ്പളയ്ക്ക് സമീപമുള്ള ഒരു പ്രദേശമാണ്. 1962-ൽ രൂപീകൃതമായ മംഗൽപാടി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ ഇത് ഉൾപ്പെടുന്നു.[1]

Kodibail
കോടിബയൽ
സമീപപ്രദേശം(ഉപ്പള)
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ഭാഷകൾ
  ഔദ്യോഗികംമലയാളം, തുളു, കന്നട
  സംസാരിക്കപ്പെടുന്നവഉർദു, ബ്യാരി, തുളു
സമയ മേഖലIST (UTC+5:30)
പിൻകോഡ്6XXXXX
വാഹന റെജിസ്ട്രേഷൻKL-

ഭാഷ

സപ്തഭാഷാ സംഗമ ഭൂമിയാണ് ഈ പ്രദേശം. പ്രധാന ഭാഷകളായ മലയാളം, കന്നഡ എന്നിവക്ക് പുറമെ ഉർദു, തുളു, കൊങ്കണി, ബ്യാരി എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നു.

അവലംബം

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.