ബാഡൂർ
ബാഡൂർ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.[1]
Badoor | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Population (2001) | |
• Total | 5296 |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
വാഹന റെജിസ്ട്രേഷൻ | KL-14 |
ഭാഷകൾ
ഔദ്യോഗികമായി മലയാളവും കന്നഡയുമാണ് ഉപയോഗിക്കുന്നതെങ്കിലും തുളു, ബ്യാരി, മറാത്തി, കൊങ്കണി ഭാഷകൾ സംസാരിക്കുന്നവരുമുണ്ട്.
ഭൂപ്രകൃതി
ഈ പ്രദേശത്തിന്റെ കിഴക്കുഭാഗം കർണ്ണാടക സംസ്ഥനവുമായി അതിർത്തി പങ്കിടുന്നുണ്ട്. നെട്ടണിഗെ, എടനാട്, ബായാർ, ബദിയഡുക്ക, മൈരെ, എന്മകജെ എന്നീ പഞ്ചായത്തുകൾ മറ്റു ഭാഗങ്ങളിൽ അതിരിടുന്നു. പൊതുവെ സമുദ്രനിരപ്പിൽനിന്നും 12 മീറ്റർ ഉയരത്തിലാണ് ബാഡൂർ. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്ന് 28 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കുംബള പോസ്റ്റ് ഓഫീസിനു കീഴിലാണ് ഈ സ്ഥലം. [2][3]
വിദ്യാഭ്യാസം
സ്കൂളുകൾ
- എസ്. ഡി. എച്ച്. എസ്. ധർമ്മത്തഡുക്ക
- എ. എൽ. പി. എസ്. ധർമ്മത്തഡുക്ക[4]
ഭരണരംഗം
മഞ്ചേശ്വരം ആണ് നിയമസഭാ മണ്ഡലം. കാസറഗോഡ് ലോകസഭാ മണ്ഡലവും.
അവലംബം
- "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-12-10.
- http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor
- http://kasargod.nic.in/administration/kastlkvil.htm#Vorkady
- http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.