ചിപ്പാർ
ചിപ്പാർ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മലയോരഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥലം.[1] കാസർഗോഡ് നിന്ന് 35 കിലോമീറ്റർ അകലെയാണ്.[2]
ചിപ്പാർ | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Talukas | Kasaragod |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 671322 |
വാഹന റെജിസ്ട്രേഷൻ | KL- 14 |
ഗതാഗതം
പ്രാദേശികറോഡുകൾ ദേശീയപാത 66 ലേയ്ക്ക് ബന്ധിച്ചിരിക്കുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മംഗളൂർ അടുത്ത വിമാനത്താവളമാണ്.
ഭാഷകൾ
ഏഴോളം ഭാഷകൾ സംസാരിക്കുന്ന പ്രദേശം. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷകളാണ്. എന്നാൽ, തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, തമിഴ്, കൊറഗഭാഷ തുടങ്ങിയ ഭാഷകൾ സംസാരഭാഷയായി ഉപയോഗിച്ചുവരുന്നു.
ഭരണക്രമം
കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ടതാണ്. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽപ്പെട്ട സ്ഥലം.
അവലംബം
- https://villageinfo.in/kerala/kasaragod/kasaragod/chippar.html
- "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.