നാദസ്വരം

തെക്കേ ഇന്ത്യ യുടെ ഒരു പരമ്പരാഗത സംഗീതോപകരണമാണ് നാദസ്വരം അല്ലെങ്കിൽ നാഗസ്വരം. മരം കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്. ഹിന്ദു വിവാഹ വേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവിക മൂല്യങ്ങൾ ഉള്ളതായി കണക്കാക്കുന്നതിനാൽ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു.

രണ്ടു നാദസ്വരങ്ങളും രണ് തവിലും ഉപഗോഗിച്ചുള്ള കച്ചേരി

നീളമുള്ള കുഴൽ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹ ഭാഗങ്ങൾ ഉള്ളതും double reed കൊണ്ട് വായിക്കുന്നതുമാണ്. മുകളിൽ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങലുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളിൽ വായിക്കുവാനാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സന്ഗീതോപകരനമാണെങ്കിലും വടക്കെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട് .

ചിത്രശാല


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.