കുതിരകളി
ഒരു അനുഷ്ടാന കലയാണ് കുതിരകളി. മുളകൊണ്ടും കുരുത്തോലകൊണ്ടും കുതിരയെ ഉണ്ടാക്കുന്നു. അതും ചുമലിലേറ്റിക്കൊണ്ട് താളത്തിനനുസരിച്ച് പാട്ടുപാടിക്കളിക്കും. സാധാരണയായി ചെറിയ ചെണ്ട വാദ്യോപകരണമായി ഉപയോഗിക്കുന്നു.
ഇതും കാണുക
- കുതിരവേല
- മച്ചാട് മാമാങ്കം
- താണിക്കുടം ഭഗവതി ക്ഷേത്രം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.