സ്രഗ്വിണി
ഓരോ വരിയിലും നാല് ഗണം വീതമുള്ളതും എല്ലാഗണങ്ങളും രഗണം ആയിരിക്കുകയും ചെയ്താൽ അത്തരം വൃത്തത്തെ സ്രഗ്വിണി എന്നറിയപ്പെടുന്നു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.