ഛാന്ദസി

ഒരു മലയാള ഭാഷ വൃത്തമാണ് ഛാന്ദസി.

ലക്ഷണം

ഛാന്ദസീവൃത്തമാം രേഫമഞ്ചിന്നു മേലേകകം ഗം.

4

ഉദാ: ശാലയിൽ ചൂഴവേ ക് ണനുപ്തധിഷ് ണ്യാസ്സമിദ് ഭിസ്സമിദ്ധാ‍ നാലു ഭാഗേഷു സംസ്തീർണ്ണദർഭാ വിതാനാഗ് നയോf മീ [1]

അവലംബം

  1. വൃത്തമജ്ഞരി, എ.ആർ.രാജരാജവർമ്മ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.