ശിതാഗ്ര
ഒരു വൃത്തമാണ് ശിതാഗ്ര
ലക്ഷണം
ജഗണാദ്യം ചതുർമ്മാത്രാഗണം നാലു ശിതാഗ്രയാം. ചതുർമ്മാത്രഗണം നാലെണ്ണം ചേർന്നാൽ ശിതാഗ്രയാകും. അതിൽ ആദ്യത്തെ ഗണം ജഗണം ( മദ്ധ്യഗുരു) ആയിരിക്കണം.
ഉദാഹരണം
“ | വിദഗ്ദ്ധനാകിയ നളന്റെ ദൂതൻ
വിദർഭനൽപുരമടുത്തുകണ്ടു. |
” |
ഇതും കൂടി കാണുക
- വൃത്തം (വ്യാകരണം)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.