കമലാകരം

ദ്രുതവിലംബിതം: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ഗതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 12 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം

ദ്രുതവിളംബിതമാം നഭവും ഭരം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ന ഭ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു വംശസ്ഥം.

ഉദാഹരണങ്ങൾ

ഉദാ: കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ മണിപ്രവാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയിൽ നിന്നു്.

തളിരുപോലധരം സുമനോഹരം

ലളിത ശാഖകൾ പോലെ ഭുജദ്വയം കിളിമൊഴിക്കുടലിൽ കുസുമോപമം മിളിതമുജ്ജ്വലമാം നവയൌവനം

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

മറ്റു വിവരങ്ങൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.