ഊനതരംഗിണി
തരംഗിണിയിലെ ഈരടികളിൽ രണ്ടാമത്തെ വരിയിൽ രണ്ട് ഗണം കുറവായി വരുകയാണെങ്കിൽ അത്തരം വരികൾ ഊനതരംഗിണി എന്ന വൃത്തത്തിൽപ്പെടുന്നു. രണ്ടാമത്തെ വരിയിൽ മാത്രമല്ല ഒന്നാം വരിയിൽ ഗണം കുറവായി വന്നാലും ഊനതരംഗിണി എന്ന വൃത്തമാകും.
ലക്ഷണം
“ | രണ്ടാം പാദേ ഗണം രണ്ടു
കുറഞ്ഞൂന തരംഗിണി |
” |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.