അനംഗശേഖരം

ഒരു മലയാളവൃത്തമാണ് അനംഗശേഖരം .

ലക്ഷണം

ലഘുക്കളും ഗുരുക്കളും മുറയ്ക്കു മാറിയെത്ര-

യെങ്കിലും തൊടർത്തു ചേർത്തു ചെയ്തിടുന്ന-
തിങ്ങനംഗശേഖരാഖ്യദണ്ഡകം.

[1]

അവലംബം

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.