അശ്വഗതി

പതിനാറ് അക്ഷരങ്ങൾ വീതമുള്ള വരികളിൽ അഞ്ച് ഗണവും ഒരു ഗുരുവും ലക്ഷണമായി വരുന്ന വൃത്തമാണ് അശ്വഗതി.

ലക്ഷണം

അഞ്ചുഭകാരമിഹാശ്വഗതിക്കൊടുവിൽ ഗുരുവും
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.