ചിത്രപദ
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചിത്രപദ. [1]
ലക്ഷണം
“ | ഭം ഭഗ ചിത്രപദാ ഗം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “രണ്ടു ഭഗണവും രണ്ടു ഗുരുവും ചിത്രപദാ” [2]
ഉദാഹരണങ്ങൾ
ഉദാ:
“ | ചീർത്തൊരു ചിത്രപദാർത്ഥം ചേർത്തുരു ചാരു കവിത്വം ചിത്തമതിങ്കലുദിപ്പാൻ ചിത്തനു വാണി തുണയ്ക്ക. |
” |
അവലംബം
- "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത്: 2011-11-11.
- വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.