അചലധൃതി
ഒരു മാത്രാസമക വൃത്തമാണ് അചലധൃതി
ലക്ഷണം
പാദത്തിൽ പലമട്ടായിപ്പതിനാറിഹ മാത്രകൾ അടങ്ങിടും വൃത്തവർഗ്ഗം മാത്രാസമകസംജ്ഞമാം - ഇതിൽ എല്ലാം ലഘുവായാൽ ‘അചലധൃതി’.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.