സമ്പുടിതം

ഒരു മലയാള ഭാഷ വൃത്തമാണ് സമ്പുടിതം.[1] വൃത്തമഞ്ജരിയിൽ ഭാഷാവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.

ലക്ഷണം

യതിമദ്ധ്യം സമ്പുടിതം നസഭം നഗഗങ്ങളും

[2]

ഉദാഹരണം

സമുതചിതസപര്യാം ശബരിയൊടു വാങ്ങി-
പ്പരഗതിയവൾക്കും പരിചിനൊടു നൽകി
പരമപുരുഷൻ മാല്യവദചലസാനൗ
പരിചിനൊടു ചേർന്നൂ പരമശിവ! ശംഭോ!

ഇതിൽ മൂന്നാംപാദത്തിൽ യതിഭംഗം വന്നിട്ടുണ്ട്.

അവലംബം

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത്: 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.