ഉദ്ഗീതി

ഒരു ഭാഷാവൃത്തമാണ്‌ ഉദ്‍ഗീതി


ലക്ഷണം

ആര്യോത്തരാർത്ഥതുല്യം

പൂർവാർത്ഥവുമെങ്കിലുപഗീതി

ആര്യാർത്ഥങ്ങൾ മറിഞ്ഞാ-

ലുദ്‍ഗീതി,ധരിക്ക പേരതിനു

ആര്യയുടെ പൂർവ്വാർത്ഥം കൂടി ഉത്തരാർദ്ധം പോലെ ആക്കിയാൽ അത് 'ഉപഗീതി'. ലക്ഷണം പറഞ്ഞിരിക്കുന്ന ശ്ലോകം തന്നെ ഉദാഹരണം​. എന്നാൽ ആര്യയുടെ പൂർവ്വാർദ്ധത്തെ ഉത്തരാർദ്ധവും ഉത്തരാർദ്ധത്തെ പൂർവ്വാർദ്ധവുമായി മറിച്ചിട്ടാൽ അതിനു ഉദ്‍ഗീതി എന്നു പേർ.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.