ചന്ദനസാരം
ഉത്കൃതിച്ഛന്ദസ്സിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചന്ദനസാരം. എട്ടു ഭഗണങ്ങളും രണ്ടു ഗുരുക്കളും എന്ന് ഗണവ്യവസ്ഥ.
ലക്ഷണം
“ | എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകിൽ കരുതീടതു ചന്ദനസാരം | ” |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.