സ്തിമിത
തഗണം, ഭഗണം, യഗണം, ജഗണം എന്നീ ഗണങ്ങളും അവസാനം രണ്ട് ലഘുവും , വരിയുടെ മധ്യഭാഗത്ത് ഒരു യതി (നിർത്ത്) എന്നിവയും വന്നാൽ സ്തിമിത എന്ന വൃത്തമാകും.
ലക്ഷണം
“ | തഭയം ജലലം മദ്ധ്യേ
മുറിഞ്ഞാൽ സ്തിമിതാഭിധം |
” |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.