വലേറ്റ
യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ടയുടെ തലസ്ഥാനമാണ് വലേറ്റ. മാൾട്ടയുടെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വലേറ്റ വലിപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ്.2014 മാർച്ചിലെ സെൻസസ് അനുസരിച്ച് ഈ തുറമുഖനഗരത്തിലെ ജനസംഖ്യ 6,444 ആണ്[1]. യൂറോപ്യൻ ഭൂഖണ്ഡത്തിലെഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണം വലേറ്റയ്ക്ക് സ്വന്തമാണ്. പതിനാറാം നൂറ്റാണ്ടിലാണ് വലേറ്റ നഗരം സ്ഥാപിതമായത്.രണ്ടാം ലോകമഹായുദ്ധത്തിൽ ഈ നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്[2] .1980ൽ വലേറ്റ നഗരത്തെ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു[3].

Valletta
| വലേറ്റ Il-Belt Valletta Città Umilissima Humilissima Civitas Valletta | |||
|---|---|---|---|
| City and Local council | |||
![]() From top: Skyline, Saluting Battery, Lower Barrakka Gardens, St. John's Co-Cathedral and the city walls | |||
| |||
| ഇരട്ടപ്പേര്(കൾ): Il-Belt | |||
![]() | |||
| Country | |||
| Region | South Eastern Region | ||
| District | Southern Harbour District | ||
| Established | 28 March 1566 | ||
| Capital city | 18 March 1571 | ||
| സ്ഥാപകൻ | ജീൻ ഡി വലേറ്റ് | ||
| Borders | ഫ്ലോറിയാന | ||
| Government | |||
| • മേയർ | അലെക്സി ഡിംഗ്ലി (PN) | ||
| Area | |||
| • Total | 0.8 കി.മീ.2(0.3 ച മൈ) | ||
| ഉയരം | 56 മീ(184 അടി) | ||
| Population (March 2014) | |||
| • Total | 6444 | ||
| • സാന്ദ്രത | 8,100/കി.മീ.2(21,000/ച മൈ) | ||
| ജനസംബോധന | Belti (m), Beltija (f), Beltin (pl) | ||
| സമയ മേഖല | CET (UTC+1) | ||
| • വേനൽക്കാല സമയം (ഡി.എസ്.ടി) | CEST (UTC+2) | ||
| Postal code | VLT | ||
| Dialing code | 356 | ||
| ഐ.എസ്.ഓ. 3166 | MT-60 | ||
| Patron saints | St. Dominic Our Lady of Mount Carmel St. Paul St. Augustine | ||
| Day of festa | 3 August 10 February | ||
അവലംബം
- "Estimated Population by Locality 31st March, 2014". Government of Malta. 16 May 2014. മൂലതാളിൽ നിന്നും 21 June 2015-ന് ആർക്കൈവ് ചെയ്തത്.
- "Valletta's Royal Opera House, from glamour to rubble". The Man Who Went To Malta. 12 December 2011. മൂലതാളിൽ നിന്നും 4 January 2014-ന് ആർക്കൈവ് ചെയ്തത്.
- "City of Valletta". UNESCO World Heritage List. ശേഖരിച്ചത്: 18 July 2015.
പുറത്തേക്കുള്ള കണ്ണികൾ=
| വിക്കിമീഡിയ കോമൺസിലെ Valletta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.



