ബ്രാട്ടിസ്‌ലാവ
മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയുടേ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബ്രാട്ടിസ്‌ലാവ(സ്ലോവാക്യൻ ഭാഷയിൽ: Prešporok)[1].തെക്കുപടിഞ്ഞാറൻ സ്ലോവാക്യയിൽ ഡാന്യൂബ് നദിയുടെ ഇരുകരകളിലും മൊരാവാ നദിയുടെ ഇടതുകരയിലുമായാണ് ബ്രാട്ടിസ്‌ലാവ നഗരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2] .ഓസ്ട്രിയ,ഹംഗറി രാജ്യങ്ങളുമായി അതിർ പങ്കിടുന്ന ബ്രാട്ടിസ്‌ലാവ നഗരം രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക ദേശീയ തലസ്ഥാന നഗരമാണ്.സ്ലോവാക്യയുടേ രാഷ്ട്രീയ , സാംസകാരിക,സാമ്പത്തിക തലസ്ഥാനവും ബ്രാട്ടിസ്ലാവയാണ്[3].തദ്ദേശീയർക്ക് പുറമേ ഓസ്ട്രിയ,ഹംഗറി,ചെക്ക് റിപ്പബ്ലിക്ക്,സെർബിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ നഗരത്തിൽ താമസിക്കുന്നു[4].
| ബ്രാട്ടിസ്‌ലാവ | |||
| നഗരം | |||
![]() Bratislava's Old Town | |||
|
|||
| Nickname: Beauty on the Danube | |||
| രാജ്യം | Slovakia | ||
|---|---|---|---|
| Region | ബ്രാട്ടിസ്‌ലാവ | ||
| Districts | ബ്രാട്ടിസ്‌ലാവ I, ബ്രാട്ടിസ്‌ലാവ II, ബ്രാട്ടിസ്‌ലാവ III, ബ്രാട്ടിസ്‌ലാവ IV, ബ്രാട്ടിസ്‌ലാവ V | ||
| Rivers | ഡാന്യൂബ് നദി, മൊറാവാ നദി, Little Danube | ||
| Elevation | 134 m (440 ft) | ||
| Coordinates | 48°08′38″N 17°06′35″E | ||
| Highest point | Devínska Kobyla | ||
| - ഉയരം | 514 m (1,686 ft) | ||
| Lowest point | ഡാന്യൂബ് നദി | ||
| - ഉയരം | 126 m (413 ft) | ||
| Area | 367.584 km2 (142 sq mi) | ||
| - metro | 2,053 km2 (793 sq mi) | ||
| Population | 4,26,927 (2007-12-31) | ||
| - urban | 5,00,000 | ||
| - metro | 6,00,000 | ||
| Density | 1,161/km2 (3,007/sq mi) | ||
| First mentioned | 907 | ||
| Government | City council | ||
| Mayor | Milan Ftáčnik | ||
| Timezone | CET (UTC+1) | ||
| - summer (DST) | CEST (UTC+2) | ||
| Postal code | 8XX XX | ||
| Phone prefix | 421-2 | ||
| Car plate | BA | ||
![]() ![]() Location in Slovakia | |||
![]() ![]() Location in the Bratislava Region | |||
| Wikimedia Commons: Bratislava | |||
| Statistics: MOŠ/MIS | |||
| Website: bratislava.sk | |||
അവലംബം
- Roach, Peter (2011), Cambridge English Pronouncing Dictionary (18th ed.), Cambridge: Cambridge University Press, ISBN 9780521152532
- "Population on December 31, 2012". Statistical Office of the Slovak Republic. December 31, 2012. ശേഖരിച്ചത്: April 21, 2014.
- "Brochure – Welcome to Bratislava" (PDF). City of Bratislava. 2006. ശേഖരിച്ചത്: April 25, 2007.
- "Srbi u Slovačkoj" (website). Project Rastko. 2010. ശേഖരിച്ചത്: 14 February 2014.
പുറത്തേക്കുള്ള കണ്ണികൾ
- Official Tourism and Travel Guide to Bratislava
- Public urban transport in Bratislava
- English-language community events taking place in Bratislava
- Surnames of living people in Bratislava
- The Story of the Jewish Community in Bratislava An online exhibition by Yad Vashem
- The Guide for foreign erasmus students in Bratislava
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.






