ലിക്റ്റൻ‌സ്റ്റൈൻ

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ
Fürstentum Liechtenstein
ആപ്തവാക്യം: Für Gott, Fürst und Vaterland
ദൈവത്തിനും രാജകുമാരനും പിതൃദേശത്തിനുമായി
ദേശീയഗാനം: Oben am jungen Rhein
"Up on the Young Rhine"

Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset)

in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)   [Legend]

Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset)

in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)   [Legend]

തലസ്ഥാനംവാടുസ്
47°08.5′N 9°31.4′E
Largest city Schaan
ഔദ്യോഗികഭാഷകൾ ജർമൻ
ജനങ്ങളുടെ വിളിപ്പേര് Liechtensteinian, locally Liechtensteiner/in
സർക്കാർ Parliamentary democracy under constitutional monarchy
 -  പ്രിൻസ് (രാജകുമാരൻ) ഹാൻസ്-ആദം രണ്ടാമൻ
 -  Prince-Regent Alois
 -  Prime Minister Otmar Hasler
 -  Landtag Speaker Klaus Wanger
Independence as principality
 -  Treaty of Pressburg 1806 
 -  Independence from the German Confederation 1866 
വിസ്തീർണ്ണം
 -  മൊത്തം 160.4 ച.കി.മീ. (215th)
62 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2007-ലെ കണക്ക് 35,322[1] (204ആമത്)
 -  2000 census 33,307 
 -  ജനസാന്ദ്രത 221/ച.കി.മീ. (52ആമത്)
571/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2001-ലെ കണക്ക്
 -  മൊത്തം $1.786 ശതകോടി[2] (168th)
 -  ആളോഹരി $53,951[1][2] (3rd)
ജി.ഡി.പി. (നോമിനൽ) 2005-ലെ കണക്ക്
 -  മൊത്തം $3.658 ശതകോടി[3][2] 
 -  ആളോഹരി $105,323[3][1][2] (1st)
നാണയം Swiss franc (CHF)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .li
ടെലിഫോൺ കോഡ് 423

അവലംബം

  1. Population statistics, Landesverwaltung Liechtenstein.
  2. CIA World Factbook - Liechtenstein.
  3. Economy statistics, Landesverwaltung Liechtenstein.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.