നോർവെ

നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.

കിങ്ഡം ഓഫ് നോർവെ
Kongeriket Norge
Kongeriket Noreg
Norgga gonagasriika
ആപ്തവാക്യം: 
Royal: Alt for Norge / Alt for Noreg
("Everything for Norway")

1814 Eidsvoll oath:
Enig og tro til Dovre faller
("United and loyal until the mountains of Dovre crumble")
ദേശീയഗാനം: Ja, vi elsker dette landet

Royal anthem: Kongesangen
Location of  നോർവെ  (dark green)

on the European continent  (dark grey)   [Legend]

Location of  നോർവെ  (dark green)

on the European continent  (dark grey)   [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ഓസ്ലൊ
59°56′N 10°41′E
ഔദ്യോഗികഭാഷകൾ നോർവീജിയൻ (Bokmål and Nynorsk)1
ജനങ്ങളുടെ വിളിപ്പേര് Norwegian
സർക്കാർ Parliamentary democracy under constitutional monarchy
 -  Monarch Harald V
 -  Prime Minister Erna Solberg (H)
 -  Storting President Tone W. Trøen (H) (2018–2021)
 -  Chief Justice Toril Marie Øie (2016)
 -  Current coalition (H, Frp, V, KrF)
Establishment
 -  Unification 872 
 -  Constitution 17 May 1814 
 -  Independence from union with Sweden
declared 7 June 1905 
വിസ്തീർണ്ണം
 -  മൊത്തം 3,85,207[1] ച.കി.മീ. (67th 2)
1,48,729 ച.മൈൽ 
 -  വെള്ളം (%) 5.73
ജനസംഖ്യ
 -  2019-ലെ കണക്ക് 5,328,212[2] (January 1st 2019) (120th)
 -  ജനസാന്ദ്രത 13.84/ച.കി.മീ. (213th)
36/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2017-ലെ കണക്ക്
 -  മൊത്തം $377.1 billion[3] (46th)
 -  ആളോഹരി $70,665[3] (IMF) (3rd)
ജി.ഡി.പി. (നോമിനൽ) 2017-ലെ കണക്ക്
 -  മൊത്തം $391.959 billion[3] (22nd)
 -  ആളോഹരി $73,450[3] (IMF) (3rd)
Gini (2017) 27.5 (low) (1st)
എച്ച്.ഡി.ഐ. (2017) 0.953 (high) (1st)
നാണയം Norsk krone (=100 øre) (NOK)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .no, .sj and .bv 5
ടെലിഫോൺ കോഡ് +47
1. Northern Sami is used in the municipal administration of six municipalities, Lule Sami in one, and Finnish/Kven in one.
2. Includes Svalbard and Jan Mayen.
3. This percentage is for the mainland and also includes glaciers[1]
4. Statistics Norway estimation using variant MMMM from Table 10[1]
5. Two more TLDs have been assigned, but to date not used: .sj for Svalbard and Jan Mayen; .bv for Bouvet Island.

നോർവേയിൽ വാതക പാടങ്ങൾ, ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവയുടെ സമ്പുഷ്ട സ്രോതസ്സുകളുണ്ട്. 2006-ൽ ഏറ്റവുമധികം മത്സ്യ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമായിരുന്നു നോർവേ. ഭക്ഷ്യ സംസ്കരണം, കപ്പൽ നിർമ്മാണം, ലോഹങ്ങൾ, രാസവസ്തുക്കൾ, ഖനനം, പേപ്പർ ഉത്പന്നങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ.

2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.

അവലംബം

  1. Arealstatistics for Norway 2018, Kartverket, mapping directory for Norway
  2. Population, janyary 1 2019, Statistics Norway
  3. "Norway". International Monetary Fund.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.