ലിത്വാനിയ

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ). ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം. 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

Republic of Lithuania
Lietuvos Respublika
ആപ്തവാക്യം: "Tautos jėga vienybėje"
"രാജ്യത്തിന്റെ ശക്തി ഒരുമയിലാണ്"
ദേശീയഗാനം: Tautiška giesmė
Location of  ലിത്വാനിയ  (orange)

 in യൂറോപ്യൻ ഭൂഖണ്ഡം  (camel & white)
 in യൂറോപ്യൻ യൂണിയൻ  (camel)   [Legend]

Location of  ലിത്വാനിയ  (orange)

 in യൂറോപ്യൻ ഭൂഖണ്ഡം  (camel & white)
 in യൂറോപ്യൻ യൂണിയൻ  (camel)   [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Vilnius
54°41′N 25°19′E
ഔദ്യോഗികഭാഷകൾ ലിത്വാനിയൻ ഭാഷ
ജനങ്ങളുടെ വിളിപ്പേര് Lithuanian
സർക്കാർ Semi-presidential republic
 -  പ്രസിഡന്റ് Dalia Grybauskaitė
 -  പ്രധാന മന്ത്രി Andrius Kubilius
 -  Seimas Speaker Arūnas Valinskas
Independence from the Russian Empire (1918) 
 -  Lithuania mentioned ഫെബ്രുവരി 14, 1009 
 -  Statehood ജൂലൈ 6, 1253 
 -  Personal union with Poland February 2, 1386 
 -  Polish-Lithuanian Commonwealth declared 1569 
 -  Russian/Prussian occupation 1795 
 -  Independence declared ഫെബ്രുവരി 16, 1918 
 -  1st Soviet occupation ജൂൺ 15, 1940 
 -  2nd Soviet occupation 1944 
 -  Independence restored March 11, 1990 
 -  Nazi occupation 1941 
വിസ്തീർണ്ണം
 -  മൊത്തം 65 ച.കി.മീ. (123rd)
25 ച.മൈൽ 
 -  വെള്ളം (%) 1,35%
ജനസംഖ്യ
 -  2007-ലെ കണക്ക് 3,369,600 (130th)
 -  ജനസാന്ദ്രത 52/ച.കി.മീ. (120th)
134/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $59.644 billion[1] (75th)
 -  ആളോഹരി $19, 730 (46th)
ജി.ഡി.പി. (നോമിനൽ) 2008 IMF April-ലെ കണക്ക്
 -  മൊത്തം $48.132 billion  (75th)
 -  ആളോഹരി $14, 273 (39th)
Gini (2003) 36 (medium) 
എച്ച്.ഡി.ഐ. (2007) 0.862 (high) (43rd)
നാണയം യൂറോ (EUR)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് ടി.എൽ.ഡി. .lt1
ടെലിഫോൺ കോഡ് 370
1. Also .eu, shared with other European Union member states.

അവലംബം

  1. "Report for Selected Countries and Subjects".
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.