അങ്കാറ
തുർക്കിയുടെ തലസ്ഥാനമാണ് അങ്കാറ. ഇസ്താംബുളിനു പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതാണ്. 2007 വരെയുള്ള കണക്കുകൾ പ്രകാരം 4,751,360 ആണ് ഇവിടുത്തെ ജനസംഖ്യ. അങ്കാറ പ്രവിശ്യയുടെ തലസ്ഥാനമായും ഈ നഗരം പ്രവർത്തിക്കുന്നു.
അങ്കാറ | |
---|---|
View of Atakule Tower and Ankara's city center | |
Country | Turkey |
Region | Central Anatolia |
Province | Ankara |
Government | |
• Mayor | İ. Melih Gökçek (AKP) |
• Governor | Kemal Önal |
Area | |
• Total | 2,516.00 കി.മീ.2(971.43 ച മൈ) |
ഉയരം | 938 മീ(3,077 അടി) |
Population (2007)[1] | |
• Total | 4751360 |
• സാന്ദ്രത | 1,551.00/കി.മീ.2(4,017.1/ച മൈ) |
സമയ മേഖല | EET (UTC+2) |
• വേനൽക്കാല സമയം (ഡി.എസ്.ടി) | EEST (UTC+3) |
Postal code | 06x xx |
ഏരിയ കോഡ് | 0312 |
Licence plate | 06 |
വെബ്‌സൈറ്റ് | http://www.ankara.bel.tr/ |

അങ്കാര ഒരു ഉപഗ്രഹ കാഴ്ച
തുർക്കിയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാണ് അങ്കാറ. റെയിൽ-റോഡ് ശൃംഖലകളുടെ നടുവിലായുള്ള സ്ഥാനം ഇതിനെ ഒരു പ്രധാന വ്യാപാരകേന്ദ്രമാക്കുന്നു. ചുറ്റുമുള്ള കാർഷിക പ്രദേശങ്ങിലെ ഉത്പന്നങ്ങളുടെ വില്പനകേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.