മൊണാക്കോ

മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.

Principality of Monaco
Principauté de Monaco
ആപ്തവാക്യം: "Deo Juvante"  (Latin)
"With God's Help"
ദേശീയഗാനം: Hymne Monégasque
Location of  മൊണാക്കോ  (circled in inset)

on the European continent  (white)

Location of  മൊണാക്കോ  (circled in inset)

on the European continent  (white)

തലസ്ഥാനംMonaco[1]
Largest Most populated quartier
Monte Carlo
ഔദ്യോഗികഭാഷകൾ French [2]
ജനങ്ങളുടെ വിളിപ്പേര് Monégasque or Monagasque
സർക്കാർ Constitutional monarchy and Principality
 -  Prince Albert II
 -  Minister of State Jean-Paul Proust
 -  President of the National Council Stéphane Valeri (UPM)
Independence
 -  House of Grimaldi 1297 
വിസ്തീർണ്ണം
 -  മൊത്തം 1.95 ച.കി.മീ. (233rd)
0.76 ച.മൈൽ 
 -  വെള്ളം (%) 0.0
ജനസംഖ്യ
 -  2007-ലെ കണക്ക് 32,671 (210th)
 -  2000 census 32,020 
 -  ജനസാന്ദ്രത 16,754/ച.കി.മീ. (2nd)
47/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $976 million (?)
 -  ആളോഹരി $70,670 (€50,000) (Mid Sept. 07 est.) (2/3)
എച്ച്.ഡി.ഐ. (2003) n/a (n/a) (unranked)
നാണയം Euro (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .mc
ടെലിഫോൺ കോഡ് 377

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

അവലംബം

  1. "History & Heritage". Council of Government. ശേഖരിച്ചത്: 2008-05-22.
  2. "CONSTITUTION DE LA PRINCIPAUTE". Council of Government. ശേഖരിച്ചത്: 2008-05-22.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.