റൊമാനിയ
റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപാത്ത്യൻ മലനിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്[2]. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്.
Romania România |
||||||
---|---|---|---|---|---|---|
|
||||||
ദേശീയഗാനം: Deşteaptă-te, române! Awaken, Romanian! |
||||||
![]() Location of Romania (orange) – on the European continent (camel & white) Location of Romania (orange) – on the European continent (camel & white) |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | ബുക്കാറെസ്റ്റ് (Bucureşti) 44°25′N 26°06′E | |||||
ഔദ്യോഗികഭാഷകൾ | Romanian1 | |||||
ജനങ്ങളുടെ വിളിപ്പേര് | Romanian | |||||
സർക്കാർ | Unitary semi-presidential republic | |||||
- | President | Klaus Johannis | ||||
- | Prime Minister | Victor Ponta (PSD) |
||||
Formation | ||||||
- | Wallachia | 1290 | ||||
- | Moldavia | 1346 | ||||
- | First Unification | 1599 | ||||
- | Reunification of Wallachia and Moldavia | January 24, 1859 | ||||
- | Officially recognized independence | 13 July 1878 | ||||
- | Reunification with Transylvania | December 1, 1918 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 237 ച.കി.മീ. (82nd) 92 ച.മൈൽ |
||||
- | വെള്ളം (%) | 3 | ||||
ജനസംഖ്യ | ||||||
- | July 2008-ലെ കണക്ക് | 22,246,862 (50th) | ||||
- | 2002 census | 21,680,974 | ||||
- | ജനസാന്ദ്രത | 93/ച.കി.മീ. (104th) 236/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2008-ലെ കണക്ക് | |||||
- | മൊത്തം | $264.0 billion (43rd) | ||||
- | ആളോഹരി | $12,285.07[1] (64th) | ||||
ജി.ഡി.പി. (നോമിനൽ) | 2008-ലെ കണക്ക് | |||||
- | മൊത്തം | $187.9 billions (38th) | ||||
- | ആളോഹരി | $8,744.7 (58th) | ||||
Gini (2003) | 31 (medium) | |||||
എച്ച്.ഡി.ഐ. (2005) | ![]() |
|||||
നാണയം | Leu (RON ) |
|||||
സമയമേഖല | EET (UTC+2) | |||||
- | Summer (DST) | EEST (UTC+3) | ||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .ro, .eu4 | |||||
ടെലിഫോൺ കോഡ് | 40 | |||||
1 Other languages, such as Hungarian, German, Romani, Croatian, Ukrainian and Serbian, are official at various local levels. 2 Romanian War of Independence. 3 Treaty of Berlin. 4 The .eu domain is also used, as it is shared with other European Union member states. |
അവലംബം
- "GDP per capita based on purchasing power parity". IMF World Economic Outlook Database. April 2008.
- North Atlantic Treaty Organization (NATO), Official Raport
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.