ലോകപൈതൃകസ്ഥാനം
യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം[1]. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ World Heritage Sites എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- UNESCO World Heritage portal — Official website (ഇംഗ്ലീഷ് ഭാഷയിൽ) and (ഫ്രഞ്ച് ഭാഷയിൽ)
- The World Heritage List — Official searchable list of all Inscribed Properties
- KML file of the World Heritage List — Official KML version of the list for Google Earth and NASA Worldwind
- Official overview of the World Heritage Forest Program
- Convention Concerning the Protection of the World Cultural and Natural Heritage — Official 1972 Convention Text in 7 languages
- The 1972 Convention at Law-Ref.org — Fully indexed and crosslinked with other documents
- World Heritage Site – Smithsonian Ocean Portal
- TIME magazine. The Oscars of the Environment – UNESCO World Heritage Site
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.