സ്ലൊവീന്യ
സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.
Republic of Slovenia Republika Slovenija |
||||||
---|---|---|---|---|---|---|
ദേശീയഗാനം: 7th stanza of Zdravljica |
||||||
Location of Slovenia (dark green) – on the European continent (light green & dark grey) |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Ljubljana 46°03′N 14°30′E | |||||
ഔദ്യോഗികഭാഷകൾ | Slovene1 | |||||
ജനങ്ങളുടെ വിളിപ്പേര് | Slovenian, Slovene | |||||
സർക്കാർ | Parliamentary republic | |||||
- | President | Borut Pahor | ||||
- | Prime Minister | Janez Janša | ||||
Independence | from Yugoslavia | |||||
- | Declared | 25 June 1991 | ||||
- | Recognised | 1992 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 20 ച.കി.മീ. (153rd) 7 ച.മൈൽ |
||||
- | വെള്ളം (%) | 0.6 | ||||
ജനസംഖ്യ | ||||||
- | 2008-ലെ കണക്ക് | 2,023,358 2 (143rd) | ||||
- | 2002 census | 1,964,036 | ||||
- | ജനസാന്ദ്രത | 99.6/ച.കി.മീ. (80th) 251/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||||
- | മൊത്തം | $54.714 billion[1] (83rd) | ||||
- | ആളോഹരി | $27,227[1] (IMF) (29th) | ||||
ജി.ഡി.പി. (നോമിനൽ) | 2007-ലെ കണക്ക് | |||||
- | മൊത്തം | $46.084 billion[1] (67th) | ||||
- | ആളോഹരി | $22,932[1] (IMF) (30th) | ||||
എച്ച്.ഡി.ഐ. (2005) | ||||||
നാണയം | euro (€)3 (EUR ) |
|||||
സമയമേഖല | CET (UTC+1) | |||||
- | Summer (DST) | CEST (UTC+2) | ||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .si4 | |||||
ടെലിഫോൺ കോഡ് | 386 | |||||
1 Italian and Hungarian are recognised as official languages in the residential municipalities of the Italian or Hungarian national community. 2 Source: Statistical Office of the Republic of Slovenia: Population, Slovenia, 30 June 2007 3 Prior to 2007: Slovenian tolar 4 Also .eu, shared with other European Union member states. |
സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.
പുറത്തേക്കുള്ള കണ്ണികൾ
- Slovenia.si. Your gateway to information on Slovenia.
- Government of the Republic of Slovenia
- Mountains in Slovenia
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.