ബേൺ
സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമാണ് ബേൺ. 128,041 ആളുകൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയിൽ സ്വിറ്റ്സർലാന്റിൽ അഞ്ചാമതായാണ് നിലകൊള്ളുന്നത്. ജർമൻ ഭാഷയാണ് ഔദ്യോഗികഭാഷ.
ബേൺ Bärn | ||
---|---|---|
| ||
Country | സ്വിറ്റ്സർലാന്റ് |
സ്വിസ് പീഠഭൂമിയിൽ ബേൺ കാന്റണിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ പോഷക നദിയായ ആർ നദി (ജർമൻ:Aare) ബേണിലൂടെ ഒഴുകുന്നു. ബേണിലെ പഴയ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രേഖാംശമാണ് സ്വിസ്സ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റത്തിലെ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത് 46°57′08.66″N 7°26′22.50″E.
കാലാവസ്ഥ
|
അവലംബം
- "Average Values-Table, 1961-1990" (ഭാഷ: German, French, and Italian). Federal Office of Meteorology and Climatology MeteoSwiss. ശേഖരിച്ചത്: 8 May 2009.CS1 maint: Unrecognized language (link)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.