മാഡ്രിഡ്
സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ് മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ [məˈdɹɪd], ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി [maˈð̞ɾið̞] സാമാന്യേന [maˈð̞ɾi]).[3] ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവുമാണ് മാഡ്രിഡ്.[4]
| മാഡ്രിഡ് | |||
|---|---|---|---|
![]() സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ | |||
| |||
| ആദർശസൂക്തം: "Fui sobre agua edificada, mis muros de fuego son. Esta es mi insignia y blasón" (On water I was built, my walls are made of fire. This is my ensign and escutcheon) [1][2] | |||
| സ്ഥാപിതം | 9ആം നൂറ്റാണ്ട് | ||
| Government | |||
| • മേയർ | Manuela Carmena (Ahora Madrid) | ||
| Area | |||
| • ഭൂമി | 607 കി.മീ.2(234 ച മൈ) | ||
| • മെട്രോ | 10,506 കി.മീ.2(4,057 ച മൈ) | ||
| ഉയരം | 667 മീ(2,188 അടി) | ||
| Population (2005) | |||
| • City | 3228359 | ||
| • സാന്ദ്രത | 5,198/കി.മീ.2(13,460/ച മൈ) | ||
| • മെട്രോപ്രദേശം | 70,61,748 | ||
| ജനസംഖ്യാ റാങ്ക്: ഒന്നാമത് | |||
| സമയ മേഖല | CET (UTC+1) | ||
| • വേനൽക്കാല സമയം (ഡി.എസ്.ടി) | CEST (UTC+2) | ||
| പോസ്റ്റൽ കോഡ് | 28001-28080 | ||
| ഏരിയ കോഡ് | 34 (സ്പെയിൻ) + 91 (മാഡ്രിഡ്) | ||
| വെബ്‌സൈറ്റ് | www.munimadrid.es (സ്പാനിഷ് ഭാഷയിൽ) | ||
അവലംബം
- "Los fuegos que conmocionaron Madrid". 20minutos.es (ഭാഷ: spanish). 2006-09-06. ശേഖരിച്ചത്: 2008-08-13.CS1 maint: Unrecognized language (link) (സ്പാനിഷ് ഭാഷയിൽ)
- D. Ramón de Mesonero Romanos (1881). Oficinas de la Ilustración Española y Americana, ed. "El antiguo Madrid : paseos históricos-anedócticos por las calles y casas de esta villa". ശേഖരിച്ചത്: 2008-08-13. (സ്പാനിഷ് ഭാഷയിൽ)
- http://www.ine.es/ Instituto Nacional de Estadística (National Statistics Institute)
- "World Urban Areas: Population & Density" (PDF). Demographia. ശേഖരിച്ചത്: 2008-08-10.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.


