സ്ലോവാക്യ

സ്ലോവാക്യ (ശരിയായ പേര്‌ : സ്ലോവാക് റിപ്പബ്ലിക്ക്; Slovak: Slovensko , long form Slovenská republika ) നാലു ഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു മദ്ധ്യ യൂറോപ്യൻ രാജ്യമാണ്‌. ഇവിടത്തെ ഏകദേശ ജനസംഖ്യ ഏതാണ്ട് 20 ലക്ഷവും വിസ്തീർണ്ണം 49,000 ചതുരശ്ര കിലോമീറ്ററുമാണ്‌. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെക്ക് റിപ്പബ്ലിക്കും ,ഓസ്ട്രിയയും വടക്ക് വശത്ത് പോളണ്ടും , ഉക്രെയിൻ കിഴക്ക് വശത്തും ,തെക്ക് വശത്ത് ഹംഗറിയുമാണ്‌. സ്ലോവാക്യയുടെ തലസ്ഥാനം ബ്രാട്ടിസ്‌ലാവയാണ്‌. യൂറോപ്യൻ യൂനിയൻ,എൻ.എ.ടി.ഒ.(NATO),ഒ.ഇ.സി.ഡി.(OECD),ഡബ്ല്യൂ.ടി.ഒ.(WTO) എന്നീ അന്താരാഷ്ട്ര സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌.

Slovak Republic
Slovenská republika
ദേശീയഗാനം: Nad Tatrou sa blýska
"Lightning over the Tatras"

Location of  സ്ലോവാക്യ  (orange)

 on the European continent  (camel & white)
 in the European Union  (camel)                 [Legend]

Location of  സ്ലോവാക്യ  (orange)

 on the European continent  (camel & white)
 in the European Union  (camel)                 [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Bratislava
48°09′N 17°07′E
ഔദ്യോഗികഭാഷകൾ Slovak
Ethnic groups 85.8% Slovaks, 9.7% Hungarians, 1.7% Roma, 2.8% other minority groups
ജനങ്ങളുടെ വിളിപ്പേര് Slovak
സർക്കാർ Parliamentary republic
 -  President Andrej Kiska
 -  Prime Minister Robert Fico
 -  President of National Council Pavol Paška
Independence Peaceful dissolution of Czechoslovakia 
 -  Date January 1, 19931 
വിസ്തീർണ്ണം
 -  മൊത്തം 49 ച.കി.മീ. (130th)
18 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2001 census 5,379,455 (109th)
 -  ജനസാന്ദ്രത 111/ച.കി.മീ. (88th)
287/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $109.677 billion[1] (59th)
 -  ആളോഹരി $21,787,[1] (41st)
ജി.ഡി.പി. (നോമിനൽ) 2008-ലെ കണക്ക്
 -  മൊത്തം $74.988 billion[1] (60th)
 -  ആളോഹരി $14,896[1] (42nd)
എച്ച്.ഡി.ഐ. (2004) 0.863 (high) (42nd)
നാണയം Euro ()2 (EUR2)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ISO 3166 code SK
ഇന്റർനെറ്റ് ടി.എൽ.ഡി. .sk3
ടെലിഫോൺ കോഡ് +4214
1 Czechoslovakia split into the Czech Republic and Slovakia; see Velvet Divorce.
2Slovakia adopted the Euro as its currency on January 1, 2009 at a rate of €1 = 30.1260SKK. Koruna coins and notes are in dual-circulation with the euro until January 16th 2009.
3 Also .eu, shared with other European Union member states.
4 Shared code 42 with Czech Republic until 1997.

ഈ രാജ്യം 2004 മുതൽ യൂറോപ്യൻ യൂനിയനിലും 2009 ജനുവരി 1 മുതൽ യൂറോസോണിലും അംഗമാണ്‌.

സ്ലോവാക്യ 1993 ജനുവരി 1 വരെ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നു, ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങളായിത്തീർന്നു.[2]

അവലംബം

  1. "Slovakia". International Monetary Fund. ശേഖരിച്ചത്: 2008-10-09.
  2. http://query.nytimes.com/gst/fullpage.html?res=9E0CEED71431F93AA35753C1A964958260
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.