വിരാടൻ
വിരാടം എന്ന രാജ്യത്തിന്റെ രാജാവായിരുന്നു ഇദ്ദേഹം. വനവാസസമയത്തെ ഒരു വർഷ അജ്ഞാതവാസത്തിന് പാണ്ഡവർ വിരാടന്റെ രാജധാനിയാണ് തിരഞ്ഞെടുത്തത്. കീചകന്റെ സഹോദരിയായ സുദേഷണയായിരുന്നു പത്നി.
|
ഹൈന്ദവം |
![]() |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
ഹിന്ദുമതം കവാടം |
അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ പിതാവാണ് വിരാടൻ. ഉത്തരയെ കൂടാതെ ഉത്തരൻ എന്നും ശ്വേതൻ എന്നും പേരുള്ള രണ്ടുപുത്രന്മാരുമുണ്ടായിരുന്നു.

