ഭാനുമതി

ദുര്യോധനന്റെ ഭാര്യയാണ് ഭാനുമതി.[1] കലിംഗരാജാവായ ചിത്രാംഗദന്റെ പുത്രിയാണ് ഭാനുമതി. ഭാനുമതിക്കും ദുര്യോധനനും രണ്ടു മക്കളാണ്. മകൻ ലക്ഷ്മണനും മകൾ ലക്ഷ്മണയും. ലക്ഷ്മണൻ മഹാഭാരത യുദ്ധത്തിൽ അഭിമന്യുവിനാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.

അവലംബം

  1. http://www.mathrubhumi.com/online/malayalam/news/story/3372861/2015-01-18/kerala
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.