ബലധര
ഭൂമിയിൽ ഏറ്റവും ബലമുള്ള രാജാവ് ഇവളെ വിവാഹം കഴിക്കട്ടെയെന്നു പിതാവ് നിശ്ചയിച്ചു .
കാശിരാജാവിന്റെ പുത്രിയായിരുന്നു ബലധര.
സ്വയംവര വേളയിൽ , സര്വ്വ രാജാക്കന്മാരെയും തോല്പ്പിച്ചു പാണ്ടവനായ ഭീമസേനൻ ഇവളെ വിവാഹം കഴിച്ചു .
ഭീമന് ഇവളിൽ "സർവ്വഗൻ" എന്നൊരു പുത്രനുണ്ടായി .
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.