ഘടോൽകചൻ

മഹാഭാരതം കഥയിൽ ഭീമസേനന് രാക്ഷസിയായ ഹിഡുംബിയിൽ ജനിച്ച പുത്രനാണ് ഘടോൽകചൻ. മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചു. കർണ്ണൻ ഘടോൽകചനെ വധിച്ചു. കർണൻ അർജുനനെ വധിക്കുന്നതിനായി സൂക്ഷിച്ചു വച്ച ദിവ്യായുധമായ വേൽ ഉപയോഗിച്ചാണ് ഘടോൽകചനെ വധിച്ചത്. മൗരിയിൽ ജനിച്ച ബാർബാറികൻ പുത്രനാണ്.

കർണ്ണൻ ഘടോൽകചനെ വധിക്കാൻ ശ്രമിക്കുന്നു.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.