സുനന്ദ

പ്രതീപന് സുനന്ദയിൽ നിന്ന് ദേവാപി, ശന്തനു , ബാൽഹീകൻ എന്നീ പുത്രന്മാരുണ്ടായി .

പ്രതീപ മഹാരാജാവിന്റെ പത്നിയാണ് സുനന്ദ .

ശിബിദേശത്തെ രാജകുമാരിയാണ്‌ ഇവൾ.

ശന്തനുവാണ് ഭീഷ്മരുടെ പിതാവ് .

കൗരവരും പാണ്ഡവരുമടങ്ങിയ കുരുവംശത്തിന്റെ മുതുമുത്തശ്ശിയാണ് സുനന്ദ .

അവലംബം

[1]

  1. mahabharatha -adiparva -sambhava-upaparva-chapter95.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.