വിരാടപർവ്വം

മഹാഭാരത ഗ്രന്ഥത്തിലെ നാലാമത്തെ അദ്ധ്യായമാണ് വിരാട പർവ്വം[1]. പ്രന്ത്രണ്ട് വർഷങ്ങൾ നീണ്ട വനവാസത്തിനുശേഷം പാണ്ഡവർ ഒരു വർഷം വിരാട രാജധാനിയിൽ അജ്ഞാതവാസം നടത്തി. ഈ ഒരു വർഷക്കാലത്തു നടന്ന സംഭവ വികാസങ്ങൾ ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നത് നാലാമത്തെ പർവ്വമായ വിരാടപർവ്വത്തിലാണ്. അതി സങ്കീർണ്ണമായ പലകഥാതന്തുക്കളാൽ സമ്പന്നമാണീ അദ്ധ്യായം.

വിരാടപർവ്വം

വിരാടരാജധാനി
പർവ്വം നാലാമത്തേത്
അദ്ധ്യായങ്ങൾ
പദ്യങ്ങൾ
പേരിനു പിന്നിൽ പാണ്ഡവർ ഒരു വർഷം വിരാടരാജധാനിയിൽ അഞ്ജാതവാസം നടത്തിയ കാലഘട്ടത്തെ വർണ്ണിക്കുന്നതിനാൽ
പ്രധാന അദ്ധ്യായങ്ങൾ കീചകവധം

കീചകവധം

കീചകന്റെ പ്രേമാഭ്യർത്ഥന

അവലംബം

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.